എംഎസ് ധോണിക്ക് പോലും ടി20യിൽ ഈ നേട്ടം കൈവരിക്കാനായില്ല ,ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസൺ | Sanju…
ഡർബനിലെ കിംഗ്‌സ്‌മീഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 4 മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടി20യിൽ ഇന്ത്യ 61 റൺസിന് ദക്ഷിണാഫ്രിക്കയെ പരാജയപെടുത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 202-8 റൺസാണ് അടിച്ചെടുത്തത്.7 ഫോറും 10 സിക്‌സും സഹിതം 107!-->…