ടി20യിൽ തുടർച്ചയായി മൂന്ന് സെഞ്ചുറികൾ നേടുന്ന ആദ്യ ബാറ്ററായി തിലക് വർമ്മ | Syed Mushtaq Ali Trophy |…
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹൈദരാബാദിൻ്റെ ആദ്യ മത്സരത്തിൽ മേഘാലയയ്ക്കെതിരെ തകർപ്പൻ സെഞ്ച്വറി നേടിയ തിലക് വർമ്മ തൻ്റെ മികച്ച ഫോം തുടർന്നു. തുടർച്ചയായി മൂന്ന് സെഞ്ചുറികൾ നേടുന്ന ഫോർമാറ്റിലെ ആദ്യ കളിക്കാരനായി മാറിയതിനാൽ ടി20 ചരിത്ര!-->…