33 റൺസ് കൂടി മതി..ചേതേശ്വർ പൂജാരയുടെ റെക്കോർഡ് മറികടക്കാൻ വിരാട് കോലി | Virat Kohli
ഇന്ത്യയുടെ സ്റ്റാർ പ്ലെയർ വിരാട് കോഹ്‌ലി അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്.ഓസ്‌ട്രേലിയക്കെതിരായ ഈ പരമ്പര അദ്ദേഹത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നായാണ് കാണുന്നത്.5 മത്സരങ്ങളുള്ള ഈ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ!-->…