‘ഈ പരമ്പര തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു’ : ന്യൂസിലൻഡിനെതിരെ പരമ്പര…
ന്യൂസിലൻഡിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി സ്വന്തം തട്ടകത്തിൽ ഇന്ത്യ നാണംകെട്ട വൈറ്റ്‌വാഷ് നേരിട്ടു. വാങ്കഡെ സ്റ്റേഡിയത്തിൽ 147 റൺസ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യ 121 റൺസിന് രണ്ടാം ഇന്നിങ്സിൽ പുറത്തായി. 25 റൺസ് വിജയത്തോടെ!-->…