4 ഇന്നിംഗ്‌സുകളിൽ നിന്ന് 585 റൺസ്… പിന്നെ തുടർച്ചയായ പരാജയങ്ങൾ : ഇന്ത്യൻ താരത്തിന്റെ ഫ്ലോപ്പ്…
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയുടെ നിർണായക ഘട്ടത്തിൽ, ഇന്ത്യയുടെ ഒരു സ്റ്റാർ താരം ഫോം നഷ്ടപ്പെട്ട് ബുദ്ധിമുട്ടുകയാണ്.മോശം പ്രകടനം കാരണം ഇന്ത്യൻ ആരാധകർക്ക് വില്ലനായി മാറുകയാണ് താരം.ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ!-->…