‘6000 റൺസും 400 വിക്കറ്റും’ : രഞ്ജി ട്രോഫിയിൽ ചരിത്രമെഴുതി കേരള ഓൾ റൗണ്ടർ ജലജ് സക്സേന |…
					ഉത്തർപ്രദേശിനെതിരെ സെൻ്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടന്ന രഞ്ജി ട്രോഫിയിൽ ചരിത്രം സൃഷ്ടിചിരിക്കുകയാണ് കേരളത്തിനായി കളിക്കുന്ന വെറ്ററൻ താരം ജലജ് സക്സേന.നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫി പതിപ്പിൻ്റെ നാലാം റൗണ്ടിന് ഇന്ന്!-->…				
						