റാവൽപിണ്ടിയിൽ ഇംഗ്ലണ്ടിനെ 9 വിക്കറ്റിന് തോൽപ്പിച്ച് ടെസ്റ്റ് പരമ്പര സ്വന്തമാക്കി പാകിസ്ഥാൻ |…
റാവൽപിണ്ടിയിൽ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിൻ്റെ മൂന്നാം ദിനത്തിൽ ഇംഗ്ലണ്ടിനെ തകർത്ത് പാകിസ്ഥാൻ ചരിത്ര ടെസ്റ്റ് പരമ്പര വിജയിച്ചു. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്നിംഗ്‌സിന് തോറ്റതിന് ശേഷം, ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ച് പാകിസ്ഥാൻ!-->…