ഇത്രയും വർഷത്തിനിടയിൽ ഇതാദ്യമാണ്..ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായാണ് വിരാട് കോലി ഇങ്ങനെ പുറത്താവുന്നത്…
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 25 റൺസ് തോല്‍വി. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്നാം ദിനം ലഞ്ചിനുശേഷം 121 റണ്‍സിന് ഓൾ ഔട്ടായി. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് നാട്ടില്‍ മൂന്ന് മത്സരങ്ങളടങ്ങിയ!-->…