ടി20 മത്സരങ്ങൾ പ്രബലമായ ഇക്കാലത്ത് സമനില ലക്ഷ്യമിട്ടല്ല വിജയത്തിനായാണ് ഇന്ത്യ കളിക്കുന്നതെന്ന്…
ബെംഗളൂരു ടെസ്റ്റിൽ ന്യൂസിലൻഡിനെതിരായ തോൽവിക്ക് ശേഷം ഇന്ത്യൻ ടീമിൻ്റെ സമീപനത്തെ ന്യായീകരിച്ച് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ. ആദ്യ ദിനം തന്നെ ഇന്ത്യൻ ടീം ഒന്നാം ഇന്നിംഗ്‌സിൽ 46 റൺസിന് പുറത്തായത് കളിയിലെ വഴിത്തിരിവായി. രണ്ടാം ഇന്നിംഗ്‌സിൽ ആതിഥേയർ!-->…