ഇത് 500 വിക്കറ്റുകളോടുള്ള ബഹുമാനമാണോ? :രോഹിത് ശർമ്മക്കെതിരെയും പരിശീലകൻ ഗൗതം ഗംഭീറിനെതിരെയും…
ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ എട്ടു വിക്കറ്റിന്റെ ദയനീയ തോൽവി ഇന്ത്യ ഏറ്റുവാങ്ങിയിരുന്നു.36 വർഷത്തിന് ശേഷം സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ തോൽവി ഏറ്റുവാങ്ങി. നേരത്തെ മത്സരത്തിൽ ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യ!-->…