ഒരു കലണ്ടർ വർഷത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ 100 സിക്സറുകൾ അടിച്ചുകൂട്ടുന്ന ആദ്യ ടീമായി ഇന്ത്യ |…
ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ രോഹിത് ശർമ്മയുടെ ഇന്ത്യൻ ടീം ലോക റെക്കോർഡ് സൃഷ്ടിച്ചു. ആദ്യ ടെസ്റ്റ് തോൽവിയുടെ വക്കിലെത്തിയെങ്കിലും 147 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ കാണാത്ത റെക്കോർഡാണ് ഇന്ത്യ നേടിയത്.ആദ്യ!-->…