കഴിയുന്നിടത്തോളം കളിച്ചുകൊണ്ടിരിക്കുക , ഞാൻ മെസ്സിയോട് ആവശ്യപ്പെടുന്ന ഒരേയൊരു കാര്യം ലയണൽ സ്കെലോണി |…
ബൊളീവിയയ്ക്കെതിരായ ടീമിൻ്റെ 6-0 വിജയത്തിന് ശേഷം അർജൻ്റീന ദേശീയ ടീം കോച്ച് ലയണൽ സ്കലോനി തൻ്റെ കളിക്കാരെ കുറിച്ച് സംസാരിച്ചു.സൂപ്പര്‍ താരം ലയണല്‍ മെസി ഹാട്രിക്കും രണ്ട് അസിസ്റ്റുമായി മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.!-->…