മഴ കളി മുടക്കി ; പന്തും സർഫറാസും പൊരുതുന്നു , ബംഗളുരു ടെസ്റ്റിൽ ഇന്ത്യ ലീഡിലേക്ക് | India | New…
ബംഗളുരു ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സ് ലീഡിലേക്ക്. മഴ മൂലം കളി നിർത്തുമ്പോൾ ഇന്ത്യ 3 വികാറ്റ് നഷ്ടത്തിൽ 344 എന്ന നിലയിലാണ്. കിവീസിനേക്കാൾ 12 റൺസ് മാത്രം പുറകിലാണ് ഇന്ത്യ.125 റൺസുമായി സർഫറാസ് ഖാനും 53 റൺസുമായി പന്തുമാണ് ക്രീസിൽ. ഇരുവരും നാലാം!-->…