140 കോടി ഇന്ത്യക്കാരെ ഞങ്ങൾ അവിടെ അഭിമാനിപ്പിക്കും..ഈ തോൽവിയിൽ നിന്ന് ഞങ്ങൾ തിരിച്ചുവരും : ഗൗതം…

ന്യൂസിലൻഡിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ 2 മത്സരങ്ങൾ തോറ്റ ഇന്ത്യ ചരിത്രത്തിലാദ്യമായി സ്വന്തം തട്ടകത്തിൽകിവീസിനോട് പരാജയപെട്ടു.12 വർഷത്തിന് ശേഷം സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ നാണംകെട്ട തോൽവി രേഖപ്പെടുത്തി.

ന്യൂസിലൻഡ് പരമ്പര തോൽവി വേദനാജനകമാണ്, പക്ഷേ ബാറ്റർമാരെ മാത്രം കുറ്റപ്പെടുത്താനാവില്ല: ഇന്ത്യൻ കോച്ച്…

ന്യൂസിലൻഡ് ടീമിനെതിരെ സ്വന്തം തട്ടകത്തിൽ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇതുവരെ നടന്ന 2 മത്സരങ്ങളിലും ഇന്ത്യ തുടർച്ചയായി തോൽവി ഏറ്റുവാങ്ങി. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 12 വർഷത്തിന് ശേഷം ആദ്യമായി സ്വന്തം തട്ടകത്തിൽ ഇന്ത്യ

ടി20 ക്രിക്കറ്റിൻ്റെ വളർച്ച ഇന്ത്യൻ ബാറ്റർമാരുടെ മോശം പ്രകടനത്തിന് കാരണമാണെന്ന് ഗൗതം ഗംഭീർ | Indian…

ടി20 ക്രിക്കറ്റിൻ്റെ വളർച്ചയെ കുറ്റപ്പെടുത്തി ഇന്ത്യൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. അടുത്ത കാലത്തായി ഇന്ത്യൻ ബാറ്റർമാരുടെ മോശം പ്രകടനത്തിന് കാരണം ടി20 ക്രിക്കറ്റിൻ്റെ വളർച്ചയാണെന്നും ഗൗതം ഗംഭീർ പറഞ്ഞു.പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ

2018 ൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ലഭിക്കാതിരുന്നതോടെ ബാലൺ ഡി ഓറിന്റെ വിശ്വാസ്യത…

കഴിഞ്ഞ ദിവസം നടന്ന നടന്ന ബാലൺ ഡി ഓർ പ്രഖ്യാപനത്തിൻ്റെ ചർച്ചകൾ ഇന്നും തുടർന്ന് കൊണ്ടിരിക്കുകയാണ്. റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് സ്പെയിനിൻ്റെ റോഡ്രി പുരസ്‌കാരം സ്വന്തമാക്കി. സ്പെയിൻ യൂറോ

‘ഇന്ത്യ ഞങ്ങളെ നിസ്സാരമായി കണ്ടു’ : ടെസ്റ്റ് പരമ്പരയിലെ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം…

ടെസ്റ്റ് പരമ്പരയിലെ ആതിഥേയ ടീമിൻ്റെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിനെ പരിഹസിച്ച് ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ബാറ്റർ ടോം ബ്ലണ്ടൽ. ന്യൂസിലൻഡിനെതിരെ 0-2 ന് പിന്നിലായതിന് ശേഷം ഇന്ത്യ ഞെട്ടിപ്പോയെന്ന് അദ്ദേഹം പറഞ്ഞു.ഇതോടെ 12

‘ആദ്യ പന്തിൽ സിക്‌സ് അടിച്ചു’ : സഞ്ജു സംസനൊപ്പമുള്ള രസകരമായ സംഭവം വെളിപ്പെടുത്തി റോബിന്‍…

ബംഗ്ളദേശിനെതിരെയുള്ള അവസാന ടി20 യിലെ തകർപ്പൻ സെഞ്ചുറിയോടെ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. സ്ഥിരമായി മധ്യനിരയിൽ കളിച്ചിരുന്ന താരം ബംഗ്ലാദേശിനെതിരെ ഓപ്പണറുടെ റോളിലാണ് കളിച്ചത്. വരാനിരിക്കുന്ന

ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ 107ന് പുറത്ത് ,രണ്ടക്കം കടന്നത് 3 പേര്‍ മാത്രം | Australia A | India A

ബോർഡർ-ഗവാസ്‌കർ കപ്പ് ടെസ്റ്റ് പരമ്പരയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം അടുത്തതായി കളിക്കുക. ഏറെ വെല്ലുവിളി നിറഞ്ഞ ഓസ്‌ട്രേലിയയിൽ കളിച്ച അവസാന 2 പരമ്പരകളും ഇന്ത്യ നേടിയിരുന്നു. ഓസ്‌ട്രേലിയയിൽ ഇത്തവണ ഹാട്രിക് ജയിക്കാനാണ്

ഋഷഭ് പന്തിനെ സ്വന്തമാക്കാൻ രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പർ കിങ്‌സ് ഒഴിവാക്കുമോ ? | IPL Auction 2025

2025 ഐപിഎൽ മെഗാ ലേലത്തിന് മുന്നോടിയായി തങ്ങളുടെ നായകൻ റിഷഭ് പന്തിനെ റിലീസ് ചെയ്യാൻ ഡൽഹി ക്യാപിറ്റൽസ്. ഇതിനോടകം തന്നെ ഡൽഹി തങ്ങളുടെ നിലനിർത്തൽ ലിസ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇതിൽ പന്തിന്റെ പേരില്ല.ഡൽഹി അക്സർ പട്ടേൽ, കുൽദീപ് യാദവ്,

മുംബൈ ടെസ്റ്റിൽ ജസ്പ്രീത് ബുംറയ്ക്ക് ഇന്ത്യ വിശ്രമം നൽകുമോ?, ഉത്തരവുമായി അസിസ്റ്റൻ്റ് കോച്ച് അഭിഷേക്…

ന്യൂസിലൻഡിനെതിരെ ഇതുവരെ കളിച്ച 2 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യ തുടർച്ചയായി തോൽവി ഏറ്റുവാങ്ങി. ന്യൂസിലൻഡിനെതിരെ സ്വന്തം തട്ടകത്തിൽ ഇന്ത്യ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര തോൽക്കുന്നത്.സ്വന്തം തട്ടകത്തിൽ ഒരു ടെസ്റ്റ് പരമ്പര പോലും തോൽക്കാതെ 12

‘അവർക്ക് പ്രായമായി’: വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും മോശം ഫോമിനെക്കുറിച്ച്‌…

ഓസ്‌ട്രേലിയൻ മണ്ണിൽ ഇന്ത്യൻ ടീം കളിക്കുന്ന ബോർഡർ-ഗവാസ്‌കർ കപ്പ് ടെസ്റ്റ് പരമ്പര നവംബറിൽ ആരംഭിക്കും. ഓസ്‌ട്രേലിയയിൽ നടന്ന അവസാന 2 പരമ്പരകൾ തുടർച്ചയായി ജയിച്ച ഇന്ത്യ അഭൂതപൂർവമായ റെക്കോർഡ് സൃഷ്ടിച്ചു. അതുപോലെ ഇത്തവണയും വിജയിച്ച് ഓസ്ട്രേലിയൻ