ടി20യിൽ പാകിസ്ഥാൻറെ ലോക റെക്കോർഡ് തകർത്ത് ടീം ഇന്ത്യ | Indian Cricket Team
ഗ്വാളിയോറിൽ നടന്ന ബംഗ്ലാദേശിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ വിജയിച്ച് മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0 ന് മുന്നിലെത്തി.മൂന്ന് വിക്കറ്റ് വീഴ്ത്തിയതിന് അർഷ്ദീപ് സിംഗ് പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടി.അരങ്ങേറ്റക്കാരടക്കം ഒന്നിലധികം!-->…