ഓപ്പണറായി തിളങ്ങി സഞ്ജു സാംസൺ , ആദ്യ ടി20 യിൽ 7 വിക്കറ്റിന്റെ വിജയവുമായി ഇന്ത്യ | India | Bangladesh
ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടി 20 യിൽ 7 വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ . ബംഗ്ലാദേശ് ഉയർത്തിയ 128 റൺസ് വിജയലക്ഷ്യം 11.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്ത്യക്ക് വേണ്ടി സഞ്ജു സാംസണും സൂര്യകുമാർ യാദവും 29 റൺസ് വീതം നേടി.ഹർദിക്!-->…