7 ടെസ്റ്റ്, 634 റൺസ്! സച്ചിൻ ടെണ്ടുൽക്കറുടെ എക്കാലത്തെയും ഇന്ത്യൻ റെക്കോർഡ് തകർക്കാൻ യശസ്വി…
ടെസ്റ്റ് ക്രിക്കറ്റിൽ ഈ വർഷം യശസ്വി ജയ്‌സ്വാൾ മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.ഈ വർഷമാദ്യം ഇംഗ്ലണ്ടിനെതിരെ ഒന്നിലധികം ഇരട്ട സെഞ്ചുറി നേടിയ താരം ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിലും തൻ്റെ മികച്ച ഫോം തുടർന്നു. മൊത്തത്തിൽ, ഇടംകൈയ്യൻ!-->…