ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ റെക്കോർഡ് സൃഷ്ടിക്കാൻ കാത്തിരിക്കുകയാണ് ഹാർദിക് പാണ്ഡ്യ | Hardik…
അടുത്തിടെ അവസാനിച്ച ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ടി20 ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഹാർദിക് പാണ്ഡ്യയെ അടുത്ത ക്യാപ്റ്റനായി നിയമിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും, പുതിയ പരിശീലകൻ!-->…