14 ഓവറിൽ 200, റെക്കോർഡ് ടോട്ടൽ 1 ഓവറിൽ 5 സിക്സുകൾ…. : ബംഗ്ലാദേശിനെതിരെ ഇന്ത്യ നേടിയ റെക്കോർഡുകൾ |…
ഹൈദരാബാദിൽ ബംഗ്ലാദേശിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തിനിടെ ടീം ഇന്ത്യ ചരിത്ര പുസ്തകങ്ങളിൽ പുതിയ അധ്യായം എഴുതിച്ചേർത്തു.സൂര്യകുമാർ യാദവിൻ്റെ നേതൃത്വത്തിലുള്ള ടീം ടി20യിൽ എക്കാലത്തെയും ഉയർന്ന സ്കോറാണ് നേടിയത്. നിശ്ചിത 20!-->…