മൂന്നാം ടി20യിൽ ടീമിൽ സ്ഥാനം നിലനിർത്താൻ സഞ്ജു സാംസണ് സാധിക്കുമോ ? | Sanju Samson

ശനിയാഴ്ച, ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ അവസാന ടി20 ഐയിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ ഇറങ്ങും.രമ്പരയിൽ തുടർച്ചയായ രണ്ട് തകർപ്പൻ വിജയങ്ങൾ നേടിയ ഇന്ത്യ മികച്ച പ്രകടനമാണ്

‘നേടേണ്ടത് 31 റൺസ്’ : രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും ഒപ്പമെത്താൻ സൂര്യകുമാർ…

ശനിയാഴ്ച (ഒക്‌ടോബർ 12) നടക്കുന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ ബംഗ്ലാദേശിനുമേൽ ആധിപത്യം തുടരാനാണ് ഇന്ത്യയുടെ ലക്ഷ്യം.ഇന്ത്യ ഇതിനകം ടി20 ഐ പരമ്പര 2-0 ന് സ്വന്തമാക്കി. നാളത്തെ മത്സരത്തിൽ

‘സ്വാതന്ത്ര്യത്തോടെ കളിക്കൂ, ഭയപ്പെടേണ്ട’ : ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കെതിരെയുള്ള…

ഇന്ത്യൻ ക്രിക്കറ്റ് ടീം അടുത്തതായി ന്യൂസിലൻഡിനെതിരെ സ്വന്തം തട്ടകത്തിൽ 3 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കളിക്കും. 2025ലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ട്രോഫി ഫൈനലിന് യോഗ്യത നേടുന്നതിനായി പരമ്പര ജയിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അടുത്തിടെ

‘വെള്ളത്തിൽ കുതിർന്ന പിച്ചിൽ കളിക്കാൻ സാധിക്കില്ല’ : അർജൻ്റീന-വെനസ്വേല മത്സരം നടന്ന…

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലോകചാമ്പ്യന്മാരായ അർജന്റീനയെ സമനിലയിൽ തളച്ച് വെനസ്വേല. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയത്. ജൂലൈയിൽ കൊളംബിയയ്‌ക്കെതിരായ കോപ്പ അമേരിക്ക ഫൈനലിൽ പരിക്കേറ്റ ക്യാപ്റ്റൻ മെസ്സി

92 വർഷത്തിനിടെ ആദ്യമായി! ബംഗ്ലാദേശിനെതിരായ വിജയത്തിനിടെ വലിയ നേട്ടം സ്വന്തമാക്കി ടീം ഇന്ത്യ | Team…

ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യിൽ 86 റൺസിൻ്റെ വിജയത്തോടെ വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ് ടീം ഇന്ത്യ.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ നിതീഷ് കുമാർ

ചിലിക്കെതിരെ വിജയവുമായി ബ്രസീലിന്റെ തിരിച്ചുവരവ് : അർജന്റീനയെ സമനിലയിൽ തളച്ച് വെനസ്വേല | Brazil |…

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത ചിലിക്കെതിരെ മികച്ച വിജയമവുമായി ബ്രസീൽ. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് ബ്രസീൽ നേടിയത്. 89 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ലൂയിസ് ഹെൻറിക്ക് നേടിയ ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. ഒരു ഗോളിന് പിന്നിട്ട

‘തങ്ങളുടെ അവസരങ്ങൾ പാഴാക്കിയതിൽ അഭിഷേക് ശർമ്മയും സഞ്ജു സാംസണും ഖേദിക്കും’: ആകാശ് ചോപ്ര |…

ബംഗ്ലാദേശിനെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങളിൽ ഓപ്പണർമാരായ അഭിഷേക് ശർമ്മയും സഞ്ജു സാംസണും പരാജയപ്പെട്ടു. അഭിഷേക് യഥാക്രമം 16 ഉം 15 ഉം റൺസ് നേടിയപ്പോൾ സാംസൺ 29 ഉം 10 ഉം റൺസെടുത്തു. ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, റുതുരാജ് ഗെയ്‌ക്‌വാദ് എന്നിവർ

‘അൺ സ്റ്റേപ്പബിൾ റൂട്ട്’ : സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡിലേക്ക് അതിവേഗം അടുക്കുന്ന ജോ…

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡിലേക്ക് ജോ റൂട്ട് അതിവേഗം അടുക്കുകയാണ്. മുൾട്ടാനിൽ നടന്നുകൊണ്ടിരിക്കുന്ന പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിൻ്റെ നാലാം ദിനം കളിക്കിടെ തൻ്റെ ആറാം ഡബിൾ സെഞ്ച്വറി നേടിയ

‘മുൾട്ടാനിലെ പുതിയ സുൽത്താനായി ഹാരി ബ്രൂക്ക്’ : സെവാഗിൻ്റെ 20 വർഷം പഴക്കമുള്ള റെക്കോർഡ്…

മുൾട്ടാനിൽ പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ ഹാരി ബ്രൂക്ക് തൻ്റെ കന്നി ട്രിപ്പിൾ സെഞ്ച്വറി നേടി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ട്രിപ്പിൾ നേടുന്ന ആറാമത്തെ ഇംഗ്ലണ്ട് ബാറ്ററാണ് അദ്ദേഹം.34 വർഷത്തിനിടെ ടെസ്റ്റ് ട്രിപ്പിൾ സെഞ്ച്വറി നേടുന്ന

‘നിതീഷ്‌ കുമാർ റെഡ്ഡി’ : ഹാര്‍ദിക് പാണ്ഡ്യക്കു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം |…

കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യൻ ടീമിന് ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർ ഇല്ലാതെ ഇരുന്നപ്പോഴാണ് ഹാർദിക് പാണ്ഡ്യ ടീമിലെത്തുന്നത്. എന്നാൽ അടിക്കടി പരിക്കേൽക്കുകയും ഇടയ്ക്കിടെ ടീം വിടുകയും ചെയ്തതിനാൽ, സ്ഥിരതയുള്ള ഒരു ഓൾറൗണ്ടറെയാണ് ഇന്ത്യൻ ടീം