‘ടീമാണ് പ്രധാനം, ഞാനല്ല. ടീം വിജയിക്കണം’ : രണ്ടാം ടി20യിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ…
ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടി20യിൽ ബംഗ്ലാദേശിനെതിരെ 86 റൺസിൻ്റെ ജയം ഉറപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരങ്ങളാണ് റിങ്കു സിങ്ങും നിതീഷ് കുമാറും. ഇന്ത്യൻ ടീമിനെ പ്രതിസന്ധികളിൽ നിന്നും പല തവണ കരകയറ്റിയ താരം!-->…