“സഞ്ജു സാംസൺ ഇന്ത്യക്ക് വേണ്ടി കളിച്ചില്ലെങ്കിൽ, അത് ഇന്ത്യയുടെ നഷ്ടമാണ്” | Sanju Samson
ഗ്വാളിയോറിൽ നടന്ന ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടി20യിൽ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണെ പ്രശംസിച്ച് ആകാശ് ചോപ്ര.ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൻ്റെ നിലവിലെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെ വിക്കറ്റ് കീപ്പർ ബാറ്ററിനെക്കുറിച്ച്!-->…