“ഞാൻ രോഹിത് ശർമ്മയുടെ കീഴിൽ കളിക്കുമ്പോൾ…”: സൂര്യകുമാർ യാദവ് ഐപിഎല്ലിൽ ക്യാപ്റ്റനാകുമോ ?…
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025-ൽ നായകനാകാനുള്ള സാധ്യതയെക്കുറിച്ച് സൂര്യകുമാർ യാദവ് തുറന്നു പറഞ്ഞു. 2012 എഡിഷൻ മുതൽ ഐപിഎല്ലിൽ കളിച്ച 34 കാരനായ താരത്തിന് ഇതുവരെയും മുംബൈ ഇന്ത്യൻസിനെ (എംഐ) നയിക്കാൻ അവസരം ലഭിച്ചിട്ടില്ല.എന്നാൽ 2015ൽ നൈറ്റ്!-->…