‘2-0ൻ്റെ ലീഡ് നഷ്ടമായത് ശരിക്കും വേദനാജനകമായിരുന്നു, രണ്ടാം പകുതിയിലെ താരങ്ങളുടെ പ്രകടനത്തിൽ…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കലിംഗ സ്റ്റേഡിയത്തില്‍ ഒഡിഷ എഫ്.സി.ക്കെതിരേ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില കൊണ്ട് ത്രിപ്തിപെണ്ടേണ്ടി വന്നു. ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളിന്റെ ലീഡ് നേടിയെങ്കിലും മത്സരം 2 -2 എന്ന!-->…