400 അന്താരാഷ്ട്ര വിക്കറ്റുകൾ നേടുന്ന ആറാമത്തെ ഇന്ത്യൻ പേസറായി ജസ്പ്രീത് ബുംറ | Jasprit Bumrah
400 അന്താരാഷ്ട്ര വിക്കറ്റുകൾ നേടുന്ന ആറാമത്തെ ഇന്ത്യൻ പേസറായി ജസ്പ്രീത് ബുംറ മാറിയിരിക്കുകയാണ്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്. ഇന്നത്തെ ദിവസം മൂന്നു വിക്കറ്റുകളാണ്!-->…