ഗാവസ്കർ, സച്ചിൻ, ദ്രാവിഡ്, കോഹ്ലി എന്നിവരുടെ റെക്കോർഡുകൾ ഒരുമിച്ച് തകർത്ത് ശുഭ്മാൻ ഗിൽ | Shubhman…
ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനും ഡാഷിംഗ് ബാറ്റ്സ്മാനുമായ ശുഭ്മാൻ ഗിൽ ഇംഗ്ലണ്ട് മണ്ണിൽ ചരിത്രം സൃഷ്ടിച്ചു. സുനിൽ ഗവാസ്കർ, സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വിരാട് കോഹ്ലി എന്നിവരുടെ റെക്കോർഡുകൾ ഒരേസമയം ശുഭ്മാൻ ഗിൽ തകർത്തു.!-->…