‘കെഎൽ രാഹുലും പന്തും കളിക്കുമോ ?’ : ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ…
രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. സെപ്തംബർ 19 മുതൽ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് പരമ്പര ഓപ്പണർ നടക്കുന്നത്. ബംഗ്ലാദേശിനെതിരെ ഇന്ത്യ ശക്തമായ ടീമിനെ ഇറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.റാവൽപിണ്ടി!-->…