‘ടി 20 ലോകകപ്പിൽ സഞ്ജു തൻ്റെ കഴിവ് എന്താണെന്ന് ലോകത്തിന് കാണിച്ചുതരുമെന്ന്…

പത്തു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് സഞ്ജു സാംസൺ ഇന്ത്യയുടെ ലോകകപ്പ് ടീമിൻ്റെ ഭാഗമായി തീർന്നത്.യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലും നടക്കുന്ന ടി 20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ സഞ്ജുവും ഇടം പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറിൽ…

‘എന്താണ് സംഭവിച്ചത് ?’ : രാജസ്ഥാൻ റോയൽസിൻ്റെ തുടർച്ചയായ തോൽവിയെ ചോദ്യം ചെയ്ത് മുൻ…

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമൻ്റേറ്ററുമായ ആകാശ് ചോപ്ര ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലെ രാജസ്ഥാൻ റോയൽസിൻ്റെ സമീപകാല തോൽവികളിൽ ആശങ്ക ഉന്നയിച്ചു. മറ്റ് മത്സരങ്ങളിൽ നിന്നുള്ള അനുകൂല ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് രാജസ്ഥാൻ പ്ലേ ഓഫ് യോഗ്യത…

‘ഏറ്റവും മികച്ച ക്രിക്കറ്റ് കളിച്ചാൽ ഞങ്ങളെ തോൽപ്പിക്കുക പ്രയാസമാണ്, കാര്യങ്ങൾ മാറ്റാൻ ഒരു…

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്‌സ് അഞ്ചു വിക്കറ്റിന് രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി. രാജസ്ഥാന്റെ തുടർച്ചയായ നാലാം പരാജയമായിരുന്നു പഞ്ചാബിനെതിരെയുള്ളത്. തുടർച്ചയായ തോൽവികളിൽ താൻ നിരാശനാണെന്ന് രാജസ്ഥാൻ റോയൽസ്…

‘ഒന്നുകിൽ മുഴുവൻ സീസണും കളിക്കൂ അല്ലെങ്കിൽ വരരുത്’: രാജസ്ഥാൻ റോയൽസ് താരത്തിനെതിരെ…

ഗുവാഹത്തിയിൽ നടന്ന ഐപിഎൽ പോരാട്ടത്തിൽ പഞ്ചാബ് കിംഗ്‌സ് രാജസ്ഥാൻ റോയൽസിനെതിരെ അഞ്ച് വിക്കറ്റിൻ്റെ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. തോൽവിയോടെ ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടാനുള്ള രാജസ്ഥാന്റെ സാധ്യതകൾ…

സുരേഷ് റെയ്‌നയ്ക്ക് ശേഷം ഐപിഎല്ലിൽ വലിയ നാഴികക്കല്ല് പിന്നിടുന്ന താരമായി സഞ്ജു സാംസൺ | Sanju Samson

രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ഐപിഎൽ സീസണിൽ ആദ്യമായി 500 റൺസ് തികച്ചിരിക്കുകയാണ്. മലയാളി വിക്കറ്റ് കീപ്പറുടെ ഏറ്റവും മികച്ച സീസണാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്. ഇന്നലെ ഗുവാഹത്തിയിൽ പഞ്ചാബ് കിംഗ്‌സിനെതിരെ വെറും 18 റൺസ് നേടി സഞ്ജു സാംസൺ…

‘ഞങ്ങൾ പരാജയങ്ങളിലൂടെയാണ് കടന്നുപോകുന്നത്’: ഐപിഎൽ 2024 ലെ തുടർച്ചയായ നാലാം തോൽവിക്ക്…

ഐപിഎല്ലില്‍ പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പിച്ചെങ്കിലും തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ്.ഒരു മത്സരം മാത്രം ബാക്കിനിൽക്കെ താഴ്ന്ന റൺ റേറ്റ് കാരണം രാജസ്ഥാൻ റോയൽസിന് ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്താൻ…

ഐപിഎൽ ചരിത്രത്തിൽ ആദ്യമായി 500 റൺസെന്ന മാന്ത്രിക സംഖ്യ മറികടന്ന് സഞ്ജു സാംസൺ | Sanju Samson

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ഒരു സീസണിൽ ആദ്യമായി സഞ്ജു സാംസൺ 500 റൺസ് തികച്ചിരിക്കുകയാണ്.പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലാണ് രാജസ്ഥാൻ നായകൻ കരിയറിലെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ സ്വന്തമാക്കിയത്.2021ലെ ഐപിഎൽ 4 സീസണിൽ നേടിയ 484 റണ്‍സിന്‍റെ…

ജോസ് ബട്ട്‌ലറുടെ അഭാവം ഒരു വലിയ തിരിച്ചടിയാണെങ്കിലും രാജസ്ഥാന് റോയൽസിന് ബാക്കപ്പ് ഉണ്ടെന്ന് റിയാൻ…

ഇന്ത്യൻ പ്രീമിയർ ലീഗിലെ ബാക്കിയുള്ള മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിന് അവരുടെ ഓപ്പണർ ജോസ് ബട്ട്‌ലറെ നഷ്ടമാകും. മെയ് 22 മുതൽ പാക്കിസ്ഥാനെതിരായ നാല് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ കളിക്കാൻ ബട്ട്ലർ ഇംഗ്ലണ്ട് ടീമിനൊപ്പം ചേരും.ലീഗ് ഘട്ടത്തിൽ രണ്ട്…

വിരാട് കോഹ്‌ലിയെ മറികടന്ന് ടി20 ക്രിക്കറ്റിൽ പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ച് ബാബർ അസം | Babar Azam

മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ റെക്കോർഡ് തകർത്ത് ബാബർ അസം ടി20 ഐ ക്രിക്കറ്റിൻ്റെ ചരിത്ര പുസ്തകങ്ങൾ തിരുത്തിയെഴുതി. ടി 20 ക്രിക്കറ്റിൽ തൻ്റെ 39-ാമത്തെ ഫിഫ്റ്റി പ്ലസ് സ്‌കോർ നേടിയ ബാബർ ഇപ്പോൾ ഗെയിമിൻ്റെ ഏറ്റവും ചെറിയ ഫോർമാറ്റിൽ ഏറ്റവും…

‘ഋഷഭ് പന്ത് or സഞ്ജു സാംസൺ’: ടി20 ലോകകപ്പിലെ തൻ്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെ…

വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെ ചുറ്റിപ്പറ്റിയുള്ള ചർച്ചയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും അണിചേർന്നിരിക്കുകയാണ്. സഞ്ജു സാംസൺ ,ഋഷഭ് പന്ത് എന്നിവരാണ് വിക്കറ്റ് കീപ്പർ പൊസിഷനിലേക്ക്…