‘അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഹീറോയാണ്’ : ഗൗതം ഗംഭീറിനെ പ്രശംസിച്ച് ആർ അശ്വിൻ | R…
ഇന്ത്യയുടെ തിരക്കേറിയ ടെസ്റ്റ് സീസണിന് മുന്നോടിയായി പുതുതായി നിയമിതനായ ഹെഡ് കോച്ച് ഗൗത്കം ഗംഭീറുമായി ചർച്ച നടത്തിയിരിക്കുകയാണ് ഇന്ത്യൻ ഓഫ് സ്പിന്നർ ആർ അശ്വിൻ.വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റിൽ ഒന്നിലധികം വേഷങ്ങൾ ചെയ്ത മുൻ ഓപ്പണറോട് തനിക്ക്!-->…