‘എനിക്ക് ഒരു ക്യാപ്റ്റനാവാനല്ല താല്പര്യം, ഒരു ലീഡറാവാനാണ് ഇഷ്ടം’ : സൂര്യകുമാർ യാദവ് |…
സൂപ്പര്‍ ഓവറില്‍ ശ്രീലങ്കയെ വീഴ്ത്തി ടി20 പരമ്പര തൂത്തുവാരിയിരിക്കുകയാണ് ഇന്ത്യ.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 137 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക എട്ട് വിക്കറ്റിന് ഇതേ സ്‌കോറിലൊതുങ്ങി. തുടര്‍ന്ന്!-->…