‘ബാറ്റർമാരോ പരിശീലകൻ ഗൗതം ഗംഭീറൊ’ : ആരാണ് ഇന്ത്യയുടെ നാണംകെട്ട തോൽവിയുടെ കാരണക്കാർ ? |…
ശ്രീലങ്കയ്‌ക്കെതിരായ 3 മത്സരങ്ങളുടെ പരമ്പരയിൽ 2-0 ന് തോറ്റതോടെ ഇന്ത്യൻ ടീമിന്റെ പരിശീലകൻ എന്ന നിലയിൽ ഗൗതം ഗംഭീറിന്റെ അരങ്ങേറ്റം ദുരന്തമായി മാറിയിരിക്കുകയാണ്.രാഹുൽ ദ്രാവിഡിൻ്റെ കോച്ചിംഗ് കാലാവധിയുടെ വിജയകരമായ പര്യവസാനത്തിനുശേഷം ഇന്ത്യൻ!-->…