പരിക്കേറ്റ ഗില്ലിന് പകരമായി സഞ്ജു സാംസൺ ഓപ്പണറായി ആദ്യ ഇലവനിൽ സ്ഥാനം പിടിക്കുമ്പോൾ | Sanju Samson
പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് മത്സരത്തിൻ്റെ രണ്ടാം ടി20യിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ആദ്യം ബൗളിംഗ് തിരഞ്ഞെടുതിരിക്കുകയാണ്.പരമ്പരയിൽ 1-0ന് ഇന്ത്യ!-->…