‘സൂര്യകുമാർ യാദവിനെ തിരികെ കൊണ്ടുവരണം’ : ശിവം ദുബെയുടെ ഏകദിന സെലക്ഷനെ ചോദ്യം ചെയ്ത്…
കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ശിവം ദുബെയുടെ നിലവാരം കുറഞ്ഞ പ്രകടനത്തിനെതിരെ മുൻ പാക് താരം സൽമാൻ ബട്ട്.സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചിൽ നാലാമനായി ദുബെയെത്തിയെങ്കിലും കാര്യമായി ഒന്നും ചെയ്യാൻ!-->…