ഇന്ന് ജയിച്ചാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പ്ലേ ഓഫില്‍ ,കൊൽക്കത്തക്കും നിർണായക മത്സരം | IPL2025
2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ലെ 58-ാം മത്സരത്തിൽ, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (RCB) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (KKR) ഇന്ന് ഏറ്റുമുട്ടും. ഇരു ടീമുകളും തമ്മിലുള്ള മത്സരം ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൈകുന്നേരം 7:30 ന്!-->…