പകരക്കാരനായി ഇറങ്ങി 6 വിക്കറ്റുമായി ഇന്ത്യയുടെ നട്ടെല്ലൊടിച്ച ശ്രീലങ്കൻ സ്പിന്നർ ജെഫ്രി വാൻഡേഴ്‌സ് |…
ഇന്ത്യയ്‌ക്കെതിരെ സ്വന്തം തട്ടകത്തിൽ നടന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ശ്രീലങ്ക തോറ്റിരുന്നു , ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിൽ മികച്ച പ്രകടനമാണ് ശ്രീലങ്ക നടത്തുന്നത്. ഈ പരമ്പരയിലെ ആദ്യ മത്സരത്തിൽ തിരിച്ചടിച്ച്!-->…