എന്ത്‌കൊണ്ടാണ് ഋഷഭ് പന്തിനെ ആദ്യ ഏകദിനത്തിൽ കളിപ്പിക്കാതിരുന്നത് ? | IND vs SL
പുതിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻ്റെയും ജനപ്രിയ കോച്ച് ഗൗതം ഗംഭീറിൻ്റെയും കീഴിൽ ടി20 യിൽ 3-0 ത്തിന്റെ പരമ്പര വിജയം നേടിയ ശേഷം ആദ്യ ഏകദിനം കളിക്കുകയാണ് ടീം ഇന്ത്യ.രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും തിരിച്ചുവരവാണ് ഏകദിന പരമ്പരയിലെ!-->…