സോഷ്യൽ മീഡിയയിൽ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ സഞ്ജു സാംസണെ ആക്ഷേപിച്ചോ ? |Sanju Samson
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ചർച്ചയാവുകയാണ്. പ്രത്യേകിച്ച് മലയാളികൾക്കിടയിലാണ് ഇക്കാര്യം കൂടുതൽ ശ്രദ്ധ നേടിയിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ സച്ചിൻ!-->…