കോപ്പ അമേരിക്ക 2024 ജേതാക്കളായ അർജൻ്റീനയും യൂറോ 2024 ചാമ്പ്യൻമാരായ സ്‌പെയിനും ഫൈനൽസിമയിൽ…
ഇംഗ്ലണ്ടിനെ കീഴടക്കി സ്പെയിൻ യൂറോകപ്പ് നേടിയിരിക്കുകയാണ് . മണിക്കൂറുകൾക്ക് ശേഷം കൊളംബിയയെ പരാജയപ്പെടുത്തി അര്ജന്റീന കോപ്പ അമേരിക്കയും സ്വന്തമാക്കി.ഇതിനർത്ഥം ലാമിൻ യമലും ലയണൽ മെസ്സിയും ഫൈനലിസിമയില്‍ ഏറ്റുമുട്ടും എന്നാണ്.യൂറോകപ്പിലെയും കോപ്പ!-->…