110 മീറ്റർ സിക്‌സറും പുതിയ നാഴികക്കല്ലും പിന്നിട്ട് സഞ്ജു സാംസൺ | Sanju Samson
ഇന്ത്യ – സിംബാബ്‌വെ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ വിക്കറ്റ് കീപ്പർ സഞ്ജു സാംസന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ടീമിന് ഏറ്റവും നിർണായകമായ അവസരത്തിൽ, അതിനൊത്ത് ഉയർന്നുകൊണ്ടുള്ള പ്രകടനമാണ് വൈസ്!-->…