‘അവിശ്വസനീയമായ 22 വർഷത്തെ സ്പെൽ ഉപയോഗിച്ച് നിങ്ങൾ ആരാധകരെ കീഴടക്കി’: ആൻഡേഴ്സനെ…
ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ ക്രിക്കറ്റ് ലോകത്തുനിന്ന് വിട പറഞ്ഞു. 21 വർഷം നീണ്ടുനിന്ന കരിയറിനാണ് ജെയിംസ് ആൻഡേഴ്സൺ വിരാമം കുറിച്ചിരിക്കുന്നത്. ഇന്ന് നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തോടെ വിരമിക്കൽ പ്രഖ്യാപനം!-->…