സഞ്ജു സാംസണെ ഏകദിന ടീമിൽ എടുക്കാത്തത് ചോദ്യം ചെയ്ത് ഹർഭജൻ സിംഗ് | Sanju Samson
വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമിൽ നിന്നും സഞ്ജു സാംസൺ, യുസ്വേന്ദ്ര ചാഹൽ, അഭിഷേക് ശർമ്മ എന്നിവരെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ്.പുതിയ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് കീഴിൽ, ജൂലൈ!-->…