ഇക്വഡോറിനെതിരായ കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ലയണൽ മെസ്സി കളിക്കുമോ ? | Lionel Messi
കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിന് മുന്നോടിയായി ലയണൽ മെസ്സിയുടെ ഫിറ്റ്‌നസ് സംശയാസ്പദമായി തുടരുകയാണ്. ഇക്വഡോറുമായുള്ള മത്സരത്തിന് ടീമിനെ തീരുമാനിക്കുന്നതിന് മുമ്പ് വരെ കാത്തിരിക്കുമെന്ന് പരിശീലകൻ ലയണൽ സ്‌കലോനി പറഞ്ഞു.ശനിയാഴ്ച നടന്ന!-->…