രോഹിത് ശർമ്മയ്ക്കും എംഎസ് ധോണിക്കും ഒപ്പം എലൈറ്റ് ലിസ്റ്റിൽ ഇടം നേടി സഞ്ജു സാംസൺ | Sanju Samson
ഹരാരെ സ്‌പോർട്‌സ് ക്ലബിൽ സിംബാബ്‌വെയ്‌ക്കെതിരായ അഞ്ചാം ടി20 മത്സരത്തിൽ 45 പന്തിൽ 58 റൺസ് നേടിയ സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഒരു ഫോറും നാല് സിക്‌സും അടങ്ങുന്ന അദ്ദേഹത്തിൻ്റെ സ്‌ഫോടനാത്മക ഇന്നിംഗ്‌സ് 20 ഓവറിൽ ആറ് വിക്കറ്റ്!-->…