രണ്ടാം ടി20യിലും പാകിസ്താനെതിരെ വമ്പൻ ജയവുമായി ന്യൂസിലൻഡ് | New Zealand | Pakistan
2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ നേരിട്ട അപമാനത്തിന് ശേഷം, ന്യൂസിലൻഡ് പര്യടനത്തിലും പാകിസ്ഥാൻ ടീമിന് തുടർച്ചയായ തോൽവി നേരിട്ടിരിക്കുകയാണ്. ഇന്ന് നടന്ന രണ്ടാം ട്വന്റി 20യിൽ അഞ്ചു വിക്കറ്റിന്റെ വിജയമാണ് ന്യൂസിലാൻഡ് നേടിയത്.മഴയെ തുടർന്ന് 15!-->…