അവസാന ഓവറിൽ ഡാരിൽ മിച്ചലിന് സിംഗിൾ നിഷേധിച്ച് അപമാനിച്ച് എംഎസ് ധോണി | IPL 2024
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ ചെപ്പോക്കില്‍ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഏഴ് വിക്കറ്റിന് ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തി.വിജയത്തോടെ പ്ലേഓഫിലേക്കുള്ള അവരുടെ പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. ആദ്യം ബാറ്റ്!-->…