‘സീറോ ഈഗോയുള്ള നായകൻ’ : രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിൻ്റെ നേതൃപാടവത്തെ പ്രശംസിച്ച്…
സഞ്ജു സാംസണിൻ്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ എട്ട് മത്സരങ്ങളിൽ ഏഴും ജയിച്ച് പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. മുംബൈ ഇന്ത്യൻസിനെതിരായ അവരുടെ അവസാന മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും!-->…