ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ചരിത്ര റെക്കോർഡ് ലക്ഷ്യമിട്ട് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇന്നിറങ്ങുന്നു…
ശനിയാഴ്ച ബെംഗളൂരുവിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലെ 52-ാം മത്സരത്തിൽ, വമ്പൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ചെന്നൈ സൂപ്പർ കിംഗ്‌സും ഏറ്റുമുട്ടുന്നു. ആർസിബിയും സിഎസ്‌കെയും തമ്മിലുള്ള മത്സരങ്ങൾ പൊതുവെ വളരെയധികം ആവേശഭരിതമാണ്, കാരണം!-->…