ഐപിഎല്ലിൽ അവിസ്മരണീയ നേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരനായി സൂര്യകുമാർ യാദവ് | IPL2025
ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിൽ സൂര്യകുമാർ യാദവ് തന്റെ ശ്രദ്ധേയമായ ഫോം തുടർന്നു.രാജസ്ഥാൻ റോയൽസ് ടോസ് നേടി ആദ്യം ബൗൾ ചെയ്യാൻ!-->…