ചാമ്പ്യൻസ് ട്രോഫി ഫൈനലിന് മുന്നോടിയായി ടീം ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി ന്യൂസിലൻഡ് ക്യാപ്റ്റൻ…
മാർച്ച് 9 ഞായറാഴ്ച ദുബായിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ഫൈനലിനായി ന്യൂസിലൻഡും ഇന്ത്യയും ഒരുങ്ങുമ്പോൾ ആവേശകരമായ പോരാട്ടത്തിന് വേദി ഒരുങ്ങുകയാണ്. രണ്ടാം സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ 50 റൺസിന് തോൽപ്പിച്ച് ന്യൂസിലൻഡ് ഫൈനലിലേക്ക്!-->…