ബംഗ്ലാദേശിനെതിരായ മിന്നുന്ന സെഞ്ചുറിയോടെ സഞ്ജു സാംസൺ തകർത്ത അഞ്ചു റെക്കോർഡുകൾ | Sanju Samson

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ബംഗ്ലാദേശിനെതിരായ മൂന്നാം ടി 20 ഐയിൽ ശനിയാഴ്ച സഞ്ജു സാംസൺ ടീം ഇന്ത്യക്കായി മിന്നുന്ന ഫോമിലായിരുന്നു. വലംകൈയ്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ആതിഥേയർക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യുകയും 47

‘ഒരുപാട് കാലത്തേക്ക് ഒരു മികച്ച താരത്തെ ഒഴിവാക്കാൻ കഴിയില്ല. അവൻ എപ്പോഴും എൻ്റെ ട്വൻ്റി20…

ബംഗ്ലാദേശിനെതിരായ മൂന്നാം ടി20 മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസൺ ടി20 ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, അഭിഷേക് ശർമ്മ 4 റൺസിന് പുറത്തായെങ്കിലും മികച്ച കൂട്ടുകെട്ട്

‘അതാണ് സഞ്ജു ചെയ്തത് ,ടീമിനേക്കാൾ വലുത് ആരുമില്ല ‘ : ഗൗതം ഗംഭീറിന്റെ വാക്കുകൾ പറഞ്ഞ്…

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തിൽ മിന്നുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ഈ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീം 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 297 റൺസെടുത്തു. തുടർന്ന്, 298 റൺസിൻ്റെ കൂറ്റൻ

ബംഗ്ലാദശിനെതിരെ ഒരോവറിൽ അഞ്ചു സിക്സുകൾ നേടിയതിനെക്കുറിച്ച് സഞ്ജു സാംസൺ | Sanju Samson

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ 111 റൺസാണ് സഞ്ജു സാംസൺ നേടിയത്. 47 പന്തുകൾ നേരിട്ട അദ്ദേഹം 11 ബൗണ്ടറികളും 8 സിക്‌സറുകളും പറത്തിയാണ് മാച്ച് വിന്നിംഗ് ഇന്നിംഗ്സ് കളിച്ചത്.

‘ശ്രീലങ്കയിൽ രണ്ട് ഡക്കുകൾക്ക് ശേഷം അവസരം ലഭിക്കുമോ എന്ന് സംശയമുണ്ടായിരുന്നു’ : ടീം…

ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യ 133 റൺസിന് ജയിച്ചു .ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 297-6 എന്ന സ്‌കോറാണ് നേടിയത്. സഞ്ജു സാംസൺ 111 റൺസും ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 75 റൺസും നേടിയപ്പോൾ ബംഗ്ലാദേശിനായി തൻസിം ഹസൻ

കന്നി ടി20 സെഞ്ചുറിക്ക് ശേഷം വൈറലായി സഞ്ജു സാംസണിൻ്റെ ആഘോഷം | Sanju Samson

ബംഗ്ലാദേശിനെതിരെ 40 പന്തിൽ സെഞ്ച്വറി നേടിയ ഇന്ത്യയുടെ സഞ്ജു സാംസൺ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നിന്നും നിറഞ്ഞ കയ്യടികളോടെയാണ് ഡ്രസിങ് റൂമിലേക്ക് നടന്നകന്നത്.ആദ്യ രണ്ട് മത്സരങ്ങളിൽ റൺസ് നേടാനാകാതെ സമ്മർദ്ദത്തിലായിരുന്ന സഞ്ജു, 47 പന്തിൽ

ടെസ്റ്റ് കളിക്കുന്ന രാജ്യത്ത് നിന്നുള്ള ബാറ്ററുടെ നാലാമത്തെ അതിവേഗ സെഞ്ചുറിയുമായി സഞ്ജു സാംസൺ |…

ഹൈദരാബാദിൽ ബംഗ്ലാദേശിനെതിരെ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തിൽ ഇന്ത്യൻ താരം സഞ്ജു സാംസൺ തകർപ്പൻ ഫോമിലായിരുന്നു. വെറും 40 പന്തിൽ സാംസൺ സെഞ്ച്വറി നേടി. ടെസ്റ്റ് കളിക്കുന്ന ഒരു രാജ്യത്ത് നിന്നുള്ള ബാറ്ററുടെ നാലാമത്തെ വേഗമേറിയ

മൂന്നാം ടി20 യിൽ 133 റൺസിന്റെ തകർപ്പൻ ജയവുമായി പരമ്പര തൂത്തുവാരി ടീം ഇന്ത്യ | India | Bangladesh

ബംഗ്ലാദേശിനെതിരെയുള്ള മൂന്നാം ടി20 യിൽ 133 റൺസിന്റെ തകർപ്പൻ ജയവുമായി പരമ്പര തൂത്തുവാരി ടീം ഇന്ത്യ. 298 റൺസ് കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 63 റൺസ് നേടിയ തൗഹിദ് ഹൃദോയ് ആണ് ബംഗ്ലാദേശിന്റെ ടോപ്

വിമര്‍ശനങ്ങളെ ബൗണ്ടറിക്ക് പുറത്തേക്കടിച്ച് തന്റെ റേഞ്ച് എന്തെന്ന് കാണിച്ചു കൊടുത്ത് സഞ്ജു സാംസൺ |…

വിമര്‍ശനങ്ങളെ ബൗണ്ടറിക്ക് പുറത്തേക്കടിച്ച് തന്റെ റേഞ്ച് എന്തെന്ന് കാണിച്ചു തന്നിരിക്കുകയാണ് സഞ്ജു സാംസൺ.ഹൈദാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ബംഗ്ലാദേശ് ബൗളർമാരെ സഞ്ജു നിലത്തു നിർത്തിയില്ല, സഞ്ജുവിന്റെ ബാറ്റിൽ നിന്നും യദേഷ്ടം

14 ഓവറിൽ 200, റെക്കോർഡ് ടോട്ടൽ 1 ഓവറിൽ 5 സിക്സുകൾ…. : ബംഗ്ലാദേശിനെതിരെ ഇന്ത്യ നേടിയ റെക്കോർഡുകൾ |…

ഹൈദരാബാദിൽ ബംഗ്ലാദേശിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തിനിടെ ടീം ഇന്ത്യ ചരിത്ര പുസ്തകങ്ങളിൽ പുതിയ അധ്യായം എഴുതിച്ചേർത്തു.സൂര്യകുമാർ യാദവിൻ്റെ നേതൃത്വത്തിലുള്ള ടീം ടി20യിൽ എക്കാലത്തെയും ഉയർന്ന സ്‌കോറാണ് നേടിയത്. നിശ്ചിത 20